PODCAST: അലനും താഹയും ജയില്‍മോചിതരായി
Headlines

PODCAST: അലനും താഹയും ജയില്‍മോചിതരായി

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുമായി സഖ്യത്തിന് തയ്യാറാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി.

News Desk

News Desk

പന്തീരങ്കാവ് യുഎപിഎ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹാ ഫസലും ജയില്‍ മോചിതരായി. ഇന്ന് ഉച്ചയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com