PODCAST: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു

പാലത്തായി കേസിലെ ഇരയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
PODCAST: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യോഗം.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam അന്വേഷണം
www.anweshanam.com