PODCAST: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രം
Headlines

PODCAST: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രം

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയും.

News Desk

News Desk

രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നു. ശമ്പളമില്ലാത്ത ഇടത്തരക്കാരേയും ചെറുകിട വ്യവസായികളേയും ലക്ഷ്യം വെച്ചായിരിക്കും ഈ പാക്കേജ്.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com