PODCAST: തെലങ്കാനയില്‍ കനത്തമഴ; ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് മരണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം.
PODCAST: തെലങ്കാനയില്‍ കനത്തമഴ; ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് മരണം

തെലങ്കാനയില്‍ കനത്തമഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് മേല്‍ പതിച്ച് രണ്ടുമാസം പ്രായമുളള കുഞ്ഞുള്‍പ്പടെ ഒമ്പതുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com