PODCAST: സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ്

ബംഗളൂരു മയക്കുമരുന്ന് കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി അനൂപ് മുഹമ്മദ്.
PODCAST: സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ്

സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാർച്ചിൽ പങ്കെടുത്തത്.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com