<p>ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. അഞ്ച് ജവാന്മാര്ക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.</p><p>തുടര്‍ന്ന് കേള്‍ക്കൂ...</p>