PODCAST: ഹാത്രാസ് കേസ് വാദിക്കാന്‍ തയ്യാറെന്ന് സീമാ കുശ്‌വാഹ

പോയ സീസണിലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
PODCAST: ഹാത്രാസ് കേസ് വാദിക്കാന്‍ തയ്യാറെന്ന് സീമാ കുശ്‌വാഹ

കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് സീമാ കുശ്‌വാഹ. ഡല്‍ഹി നിര്‍ഭയ കേസ് വാദിച്ചത് സീമാ കുശ്‌വാഹയായിരുന്നു.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com