കോവിഡ് 19; കേരളത്തില്‍ പ്രതിദിന കണക്കുകള്‍ വര്‍ദ്ധിക്കുന്നു

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കോവിഡ് 19; കേരളത്തില്‍ പ്രതിദിന കണക്കുകള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 122 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉൾപ്പെടുന്നു. 33 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

തുടര്‍ന്ന് കേള്‍ക്കൂ...

No stories found.
Anweshanam അന്വേഷണം
www.anweshanam.com