സംസ്ഥാനത്ത് ഇന്ന് 1049 പേര്‍ക്ക് രോഗമുക്തി

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 
സംസ്ഥാനത്ത് ഇന്ന് 1049 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1049 പേരാണ് രോഗമുക്തരായത്. നിലവില്‍ 9420 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 8613 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തുടര്‍ന്ന് കേള്‍ക്കൂ........

Related Stories

Anweshanam
www.anweshanam.com