സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭൂരിപക്ഷം തെളിയിക്കാന്‍ രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനൊരുങ്ങി അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍. അടുത്തയാഴ്ച ഇതിനായി സഭ സമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തുടര്‍ന്ന് കേള്‍ക്കൂ.......

Related Stories

Anweshanam അന്വേഷണം
www.anweshanam.com