PODCAST: സുരക്ഷാ മാനദണ്ഡങ്ങളോടെ ഉത്രാടം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിലേക്ക്.
PODCAST: സുരക്ഷാ മാനദണ്ഡങ്ങളോടെ ഉത്രാടം

ഇന്ന് ഉത്രാടം. കോവിഡ് ഭീതിക്ക് നടുവില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന് ഒരുങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വിപണിയില്‍ പ്രകടമാണ്.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com