PODCAST: സെക്രട്ടേറിയറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും
Headlines

PODCAST: സെക്രട്ടേറിയറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

News Desk

News Desk

തീപിടുത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും അടുത്ത നടപടി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com