<p>രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി ശ്രേയാംസ് കുമാര്‍ വിജയിച്ചു. ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷനായ ശ്രേയാംസ്കുമാര്‍ 41 നെതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ട് അസാധുവായി.</p><p>തുടര്‍ന്ന് വായിക്കൂ...</p>