PODCAST: ഒരു ലക്ഷവും കടന്ന് കോവിഡ് കുതിക്കുന്നു
Headlines

PODCAST: ഒരു ലക്ഷവും കടന്ന് കോവിഡ് കുതിക്കുന്നു

News Desk

News Desk

സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്.

തുടർന്ന് കേൾക്കൂ...

Anweshanam
www.anweshanam.com