PODCAST: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Headlines

PODCAST: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പ്രധാന വാർത്തകൾ കേൾക്കൂ അന്വേഷണം.കോം പോഡ്‌കാസ്റ്റിലൂടെ

News Desk

News Desk

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1718 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 1110 രോഗമുക്തി. സംസ്ഥാനത്ത് അഞ്ച് മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കൊവിഡ് 19 ന്റെ മറവില്‍ പൊതുമേഖലയെ കേന്ദ്രം വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

കൂടുതൽ വാർത്തകൾ കേൾക്കൂ....

Anweshanam
www.anweshanam.com