PODCAST: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി
Headlines

PODCAST: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി

പ്രധാന വാർത്തകൾ കേൾക്കൂ

News Desk

News Desk

പ്രധാന വാർത്തകൾ

ഇ​ന്ന്​ അ​ത്തം ഒ​ന്ന്. മഹാമാരിക്കാലത്തെ ഓണത്തിലേക്ക് ഇനി പത്ത് നാൾ.

ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി

പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച അ​ഞ്ച് പാ​ക് ഭീ​ക​ര​രെ ബി​എ​സ്‌എ​ഫ് വ​ധി​ച്ചു.

തുടർന്ന് കേൾക്കൂ...

Anweshanam
www.anweshanam.com