PODCAST: സംസ്ഥാനത്ത് ഇന്ന് 1553 കോവിഡ് കേസുകള്‍
Headlines

PODCAST: സംസ്ഥാനത്ത് ഇന്ന് 1553 കോവിഡ് കേസുകള്‍

വാർത്തകൾ കേൾക്കാം അന്വേഷണം.കോം പോഡ്‌കാസ്റ്റിലൂടെ

News Desk

News Desk

സംസ്ഥാനത്ത് ഇന്ന് 1553 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് കാലത്തും തികഞ്ഞ അനാസ്ഥ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഒരു ബെഡിൽ രണ്ട് പേരെ കിടത്തിയും ബെഡുകൾക്കിടയിലുള്ള തറയിൽ വരെ രോഗികളെ കിടത്തിയുമാണ് ചികിത്സ നൽകുന്നത്.

കൂടുതൽ വാർത്തകൾ കേൾക്കൂ...

Anweshanam
www.anweshanam.com