PODCAST: കേരളബാങ്ക് തിരഞ്ഞെടുപ്പിന് സ്റ്റേ
Headlines

PODCAST: കേരളബാങ്ക് തിരഞ്ഞെടുപ്പിന് സ്റ്റേ

നാല്പത്തിയൊന്നാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

News Desk

News Desk

കേരളബാങ്ക് തിരഞ്ഞെടുപ്പിന് സ്റ്റേ നല്‍കി ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com