
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 60 പേരും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേരും. 15 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തുടര്‍ന്ന് കേള്‍ക്കൂ...