‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തൽ ‘; ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പുതുക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് മതപുരോഹിതര്‍ക്ക് നല്‍കാമെന്ന...