
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 51 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തുടര്‍ന്ന് കേള്‍ക്കൂ...