PODCAST: സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കോവിഡ്
Headlines

PODCAST: സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കോവിഡ്

വാർത്തകൾ കേൾക്കൂ

News Desk

News Desk

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് കേൾക്കൂ...

Anweshanam
www.anweshanam.com