ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്

യോഗി ആദിത്യനാഥ്‌ തന്നെയാണ് ഈ കാര്യം അറിയിച്ചത് .
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്

ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയിരുന്നു .

തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് .യോഗി ആദിത്യനാഥ്‌ തന്നെയാണ് ഈ കാര്യം അറിയിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com