വി എസ് അച്യുതാനന്ദന്റെ തപാൽ വോട്ട് സാങ്കേതിക കുരുക്കിൽ

തപാൽ വോട്ട് ചെയ്യിക്കാൻ എത്തിയ പോളിങ് ഉദ്യോഗസ്ഥർ രണ്ട് തവണ വീട്ടിലെത്തി മടങ്ങി.പ്രായാധിക്യം മൂലം അദ്ദേഹമിപ്പോൾ തിരുവനന്തപുരത്ത് മകൻ അരുൺകുമാറിന്റെ ഒപ്പമാണ് കഴിയുന്നത് .
വി എസ്  അച്യുതാനന്ദന്റെ തപാൽ വോട്ട് സാങ്കേതിക കുരുക്കിൽ

ആലപ്പുഴ ;മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ തപാൽ വോട്ട് സാങ്കേതിക കുരുക്കിൽ .തപാൽ വോട്ട് ചെയ്യിക്കാൻ എത്തിയ പോളിങ് ഉദ്യോഗസ്ഥർ രണ്ട് തവണ വീട്ടിലെത്തി മടങ്ങി.പ്രായാധിക്യം മൂലം അദ്ദേഹമിപ്പോൾ തിരുവനന്തപുരത്ത് മകൻ അരുൺകുമാറിന്റെ ഒപ്പമാണ് കഴിയുന്നത് .

തപാൽ വോട്ട് ചെയ്യാൻ ആലപ്പുഴയിലേക്ക് നിലവിൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിയില്ല .അതേ സമയം മണ്ഡലത്തിന്റെ അതിർത്തി കടന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് ചെയ്യിക്കാൻ പോകാൻ ബുദ്ധിമുട്ട് ഉണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com