വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനം ഒഴിവാക്കി

തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാത്തത് കോവിഡ് വ്യാപനത്തിന് കാരണമായി എന്ന മദ്രാസ് ഹൈക്കോടതി കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു.
വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനം ഒഴിവാക്കി

ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസവും ശേഷമുള്ള എല്ലാ ദിവസവും ആഹ്‌ളാദ്‌ പ്രകടനം ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാത്തത് കോവിഡ് വ്യാപനത്തിന് കാരണമായി എന്ന മദ്രാസ് ഹൈക്കോടതി കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു.

രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന്റെ മുഴുവൻ കാരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും വിമർശനം ഉയർന്നിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com