യുഎസ് ഫലം: വിസ്കോൺസിലും മിഷിഗണിലും ഇഞ്ചോടിഞ്ച്

വടക്ക് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്
യുഎസ് ഫലം:
 വിസ്കോൺസിലും മിഷിഗണിലും ഇഞ്ചോടിഞ്ച്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വടക്ക് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

Also read: 'ജയിച്ച' ട്രംപിന് സ്ലോവേനിയൻ പ്രധാനമന്ത്രി ജൻസ വക ആശംസ

വിസ്കോൺ‌സിനിൽ‌ 97 ശതമാനം എണ്ണിയപ്പോൾ റിപ്പബ്ലിക്കൻ ട്രംപിന് 48.8 ശതമാനം. ഡമോക്രാറ്റ് ജോ ബൈഡന് 49.5.

Also read: യുഎസ് ഫലം:ഇനി ശ്രദ്ധ വടക്കൻ സംസ്ഥാനങ്ങളിൽ

മിഷിഗണിൽ 86 ശതമാനം പിന്നിട്ടപ്പോൾ ട്രംപിന് 49.4 ശതമാനം. ബൈഡന് 48.9 - എഡിസൺ റിസർച്ചിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്ത.

Related Stories

Anweshanam
www.anweshanam.com