കാപിറ്റോള്‍ കലാപത്തിന്റെ മുഖമായ വംശീയവാദി നേതാവ് പിടിയിൽ

കാപിറ്റോള്‍ കലാപത്തിന്റെ മുഖമായ വംശീയവാദി നേതാവ് പിടിയിൽ

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തിന്റെ നേതാവും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്ത വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിലായി. ക്യു അനോണ്‍ ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലിയാണ് മുഖത്ത് ചായം തേച്ച്‌ തലയില്‍ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേല്‍വസ്ത്രമില്ലാതെ സെനറ്റ് ചേമ്പറില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജേക്കബ് ആന്റണി ചാന്‍സ്‍ലി എന്നാണ് ഇയാളുടെ മുഴുവന്‍ പേര്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com