ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

വാക്‌സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹര്ഷവര്ധനും നന്ദി പറയുന്നു .
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ്  വാക്‌സിൻ സ്വീകരിച്ചു

ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .ലക്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിയാണ് വാക്‌സിൻ സ്വീകരിച്ചത് .'വാക്‌സിൻ എടുത്ത് കഴിഞ്ഞാലും എല്ലാ മുൻകരുതലുകളും തുടരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു .ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് കോവിഡിന്റെ രണ്ടാം തരംഗം '-വാക്‌സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു .

എല്ലാവരുംവാക്‌സിൻ സ്വീകരിക്കണം .വാക്‌സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹര്ഷവര്ധനും നന്ദി പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com