മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാമ നിർദേശ പത്രിക സമർപ്പിച്ചു

നേമം മണ്ഡലത്തിലേക്ക് ഉമ്മൻ ചാണ്ടി ഇത്തവണ മാറുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .
മുൻ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നാമ  നിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നാമ നിർദേശ പത്രിക സമർപ്പിച്ചു .പാമ്പാടി ബ്ലോക്ക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിച്ചത് .ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ് ഒപ്പം ഉണ്ടായിരുന്നു .മൂന്ന് സെറ്റ് പത്രികയാണ് ഉമ്മൻ ചാണ്ടി നൽകിയത് .12 -ആം തവണയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നത് .നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയതിനു ശേഷമുള്ള ഉമ്മൻ ചാണ്ടിയുടെ ആദ്യ തിരഞ്ഞെടുപ്പാണിത് .നേമം മണ്ഡലത്തിലേക്ക് ഉമ്മൻ ചാണ്ടി ഇത്തവണ മാറുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com