യു ഡി എഫ് ഇതിഹാസ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാക്കാൻ പോകുന്നത് ഇടത് മുന്നണിയാണെന്ന് ഇ പി ജയരാജനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു .
യു ഡി എഫ് ഇതിഹാസ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല

ചേർത്തല :യു ഡി എഫ് ഇതിഹാസ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പൻറെ കാൽ പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാക്കാൻ പോകുന്നത് ഇടത് മുന്നണിയാണെന്ന് ഇ പി ജയരാജനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു .

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു .പ്രതിപക്ഷം ഉയർത്തിയ എല്ലാ അഴിമതി ആരോപണങ്ങളും ജനങ്ങൾക്ക് ഇടയിൽ പിന്തുണ ലഭിക്കുന്നത് ആയിരുന്നു .പ്രതിപക്ഷ്ത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നു .അഞ്ചു വര്ഷം കൊണ്ട് കേരളം തകർത്ത തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരെ വരുന്ന വിധിയാണിത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com