സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

എറണാകുളം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത ന്യൂമോണിയയും രക്ത സമ്മര്‍ദവും മൂലമാണ് വടുതല സ്വദേശി അന്‍വര്‍ മരിച്ചത്. ഒക്ടോബര്‍ 21 നാണ് മുണ്ടംവേലി സ്വദേശി രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com