പിജെ ജോസഫിന് തിരിച്ചടി: അഞ്ചിടത്ത് തോറ്റു

അതേസമയം, ജോസ് വിഭാഗം നാലില്‍ രണ്ടിടത്ത് വിജയിച്ചു.
പിജെ ജോസഫിന് തിരിച്ചടി: അഞ്ചിടത്ത് തോറ്റു

ഇടുക്കി: തൊടുപുഴയില്‍ തിരിച്ചടി നേരിട്ട് ജോസഫ് വിഭാഗം. മത്സരിച്ച ഏഴു സീറ്റില്‍ അഞ്ചിടത്തും പരാജയം. അതേസമയം, ജോസ് വിഭാഗം നാലില്‍ രണ്ടിടത്ത് വിജയിച്ചു.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം വന്ന ഈ ഫലം ജോസഫ് വിഭാഗത്തിനും യുഡിഎഫിനും വന്‍ തിരിച്ചടിയാണ്. കൂടാതെ നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. ലീഡ് നില ഇങ്ങനെയാണ്. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8 , യുഡിഎഫ് വിമതര്‍ 2. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com