കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്
Top News

കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്

ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്.

News Desk

News Desk

കശ്മീ‌‌ർ: ജമ്മു കശ്മീർ ബാരാമുള്ളയിലെ യദിപോര പത്താൻ മേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കരസേനാ മേജർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്. പൊലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ.

Anweshanam
www.anweshanam.com