കോവിഡ് വ്യാപനം കണക്കിലെടുത്തു തമിഴ്‌നാട്ടിലെ സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു

9 ,10 ,11 ക്ലാസ്സുകളാണ് സംസ്ഥാനത്ത് നടന്നു വന്നത് .അതേ സമയം ഓൺലൈൻ പഠനം തുടരും .
കോവിഡ്  വ്യാപനം കണക്കിലെടുത്തു തമിഴ്‌നാട്ടിലെ സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു

ചെന്നൈ :കോവിഡ് വ്യാപനം കണക്കിലെടുത്തു തമിഴ്‌നാട്ടിലെ സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു .ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂളുകൾ തുറക്കില്ല .9 ,10 ,11 ക്ലാസ്സുകളാണ് സംസ്ഥാനത്ത് നടന്നു വന്നത് .അതേ സമയം ഓൺലൈൻ പഠനം തുടരും .

എന്നാൽ ഹോസ്റ്റലുകൾ അടച്ചിടും .തമിഴ്‍നാട് സ്റ്റേറ്റ് ബോർഡിന്റെ അല്ലാത്ത ബോർഡ് പരീക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും .ഇത്തരം പരീക്ഷയ്ക്കുള്ള സ്പെഷ്യൽ ക്ലാസ്, ഹോസ്റ്റൽ സൗകര്യം എന്നിവ തുടരും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com