കോവിഡ് വാക്‌സിൻ വിലയിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി

പ്രതിസന്ധിയിൽ അല്ലാതെ എപ്പോഴാണ് ഇത് വിനിയോഗിക്കുകയെന്നും കോടതി ചോദിച്ചു. കമ്പനികൾ വാക്‌സിന് പല വില ഈടാക്കുന്നു.
കോവിഡ്  വാക്‌സിൻ വിലയിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന്  അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിലയിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഡ്രഗ്സ് കണ്ട്രോൾ ആക്ട് പ്രകാരം കോടതിക്കു ഇടപെടാം. പ്രതിസന്ധിയിൽ അല്ലാതെ എപ്പോഴാണ് ഇത് വിനിയോഗിക്കുകയെന്നും കോടതി ചോദിച്ചു. കമ്പനികൾ വാക്‌സിന് പല വില ഈടാക്കുന്നു.

കോവിഡ് പ്രതിസന്ധിയെ കുറിച്ച് സ്വമേധയ എടുത്ത് കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഓക്‌സിജൻ, മരുന്ന് വിതരണം,വാക്‌സിൻ നടപടി എന്നിവയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com