എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും

പരീക്ഷ ഏപ്രിലിൽ നടത്തണം എന്നാവശ്യപ്പെട്ടു അധ്യാപക സംഘടനായ സ്റ്റേറ്റ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി .
എസ്  എസ്  എൽ സി ,പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക്  മാറ്റിയേക്കും

തിരുവനന്തപുരം :മാർച്ച് 17 -നു എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും .പരീക്ഷ ഏപ്രിലിൽ നടത്തണം എന്നാവശ്യപ്പെട്ടു അധ്യാപക സംഘടനായ സ്റ്റേറ്റ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി .

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലും ,തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും പരീക്ഷ മാറ്റണം എന്നാണ് ആവശ്യം .തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഇട്ടാൽ വിദ്യാർഥികളുടെ പഠനത്തിന് പിന്തുണ ഏകാൻ കഴിയില്ല എന്ന സംഘടന ചൂണ്ടിക്കാട്ടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com