രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ ; സ്പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പുതുക്കിയത്.
രണ്ടാം ഡോസ് കോവിഡ്  വാക്‌സിൻ ; സ്പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം; രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള സ്പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ ഇവർക്ക് പ്രത്യേക സജ്ജീകരണം ഏർപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പുതുക്കിയത്.

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുതുക്കിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com