സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

എന്നാൽ ന്യൂമോണിയ നിയന്ത്രണവിധയേമായതിനാൽ മുറിയിലേക്ക് മാറ്റി .
സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം :കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി .കോവിഡിനൊപ്പം ന്യൂമോണിയ ബാധിച്ചത് മൂലം ഐ സി യുവിലേക്ക് മാറ്റിയിരുന്നു .

എന്നാൽ ന്യൂമോണിയ നിയന്ത്രണവിധയേമായതിനാൽ മുറിയിലേക്ക് മാറ്റി .ഉടൻ തന്നെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com