സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ക്ലിഫ് ഹൗസിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാത്തതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ .
സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി :സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് .സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല .ക്ലിഫ് ഹൗസിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാത്തതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ .

അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിനു തെളിവില്ല .2018 -ലാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത് .തുടർന്ന് ഈ അടുത്താണ് കേസ് സി ബി ഐ യ്ക്ക് വിട്ടു കൊണ്ട് ഉത്തരവായത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com