രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ നിന്ന് 6 പേര്‍
Top News

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ നിന്ന് 6 പേര്‍

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപനം.

News Desk

News Desk

ന്യൂഡല്‍ഹി: വിശിഷ്ട, സ്തുത്യര്‍ഹ സേവനത്തിനായുള്ള രാഷ്ട്രപതിയുടെ സ്വാത്യന്ത്രദിന പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ആറുപേരാണ് ഇതിന് അര്‍ഹരായിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായവര്‍

  • വി. മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍.

  • രാജന്‍ മാധവന്‍-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് തിരുവനന്തപുരം.

  • ആര്‍.വി. ബൈജു- അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍, നരുവാമൂട്.

  • സുരാജ് കരിപ്പേരി-അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശൂര്‍.

  • ഹരിഹരന്‍ ഗോപാലന്‍ പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം.

  • മോഹന കൃഷ്ണന്‍ പി.എന്‍.-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം

Anweshanam
www.anweshanam.com