
തിരുവനന്തപുരം: പത്ത് വര്‍ഷം പൂര്‍ത്തിയായ താല്‍ക്കാലിക ജീവനക്കാര മാത്രമാണ് സ്ഥിരപ്പെടുത്തുന്നതെന്ന സര്‍ക്കാരിന്റെ വിശദീകരണത്തിലും തീരാതെ സ്കോള്‍ കേരളയിലെ സ്ഥിരപ്പെടുത്തല്‍ വിവാദം. സ്കോള്‍ കേരളയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരിയുള്പ്പടെ പട്ടികയിലുള്‍പ്പെട്ട മിക്കവര്‍ക്കും തുടര്‍ച്ചയായ പത്ത് വര്‍ഷം സര്‍വ്വീസില്ല.