സച്ചിൻ പെെലറ്റിന് കോവിഡ്

സച്ചിൻ പെെലറ്റിന് കോവിഡ്

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് കോവിഡ്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണം.’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com