ശബരിമല വിഷയത്തിൽ സി പി ഐ എമിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാൻ കഴിയില്ല .വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല വിഷയത്തിൽ സി പി ഐ എമിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി :ശബരിമല വിഷയത്തിൽ സി പി ഐ എമിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ സി പി എമിൽ ഒരേ നിലപാട് ആണെന്നും അദ്ദേഹം പറഞ്ഞു .വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ് .വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാൻ കഴിയില്ല .

വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം പശ്ചിമ ബംഗാളിൽ മമതയെ പിന്തുണക്കാൻ തയ്യാർ ആണെന്നും അദ്ദേഹം സൂചന നൽകി .തീരുമാനം എടുക്കേണ്ടത് തൃണമൂൽ കോൺഗ്രെസ്സെന്നും അദ്ദേഹം വ്യക്തമാക്കി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com