രമേശ് ചെന്നിത്തലയ ഭീഷണിപ്പെടുത്തിയ കേസില്‍ രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

രമേശ് ചെന്നിത്തലയ ഭീഷണിപ്പെടുത്തിയ കേസില്‍ രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016 ല്‍ രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ കേസിലാണ് ചോദ്യം ചെയ്യല്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com