മൂന്ന് റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്

ഫ്രാൻ‌സിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ സൗകര്യം ഒരുക്കുന്നത് യു എ ഇ ആണ്
മൂന്ന് റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്

ന്യൂഡൽഹി :മൂന്ന് റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നു .മാർച്ച് 31 -നാണ് ഫ്രാൻ‌സിൽ നിന്നും വിമാനങ്ങൾ ഗുജറാത്തിൽ എത്തുക .ഇതോടെ ഗോൾഡൻ ആരോ ഭാഗമായ റാഫേൽ വിമാനങ്ങളുടെ എണ്ണം 14 ആകും.ഫ്രാൻ‌സിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ സൗകര്യം ഒരുക്കുന്നത് യു എ ഇ ആണ് .കഴിഞ്ഞ ജൂലൈ 29 -നാണ് ആദ്യ ബാച്ച് റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത് .ഇത് നാലാം ബാച്ച് വിമാനങ്ങളാണ് ഇന്ത്യയിൽ എത്തുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com