സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് സംസാരിച്ച് രാഹുല്‍

സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുമായും മറ്റ് സമരക്കാരുമായും രാഹുല്‍ ഗാന്ധി സംസാരിക്കുകയാണ്
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് സംസാരിച്ച് രാഹുല്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്.

സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുമായും മറ്റ് സമരക്കാരുമായും രാഹുല്‍ ഗാന്ധി സംസാരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി, ഷാഫി പറമ്ബില്‍,​ ശശി തരൂര്‍ അടക്കമുള്ള നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ട്‌

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com