രാഹുൽ ഗാന്ധിക്ക് എതിരായ അശ്ളീല പരാമർശം പിൻവലിച്ച് ജോയിസ് ജോർജ്

സംഭവത്തിൽ പരാമർശം ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു .
രാഹുൽ ഗാന്ധിക്ക് എതിരായ അശ്ളീല പരാമർശം പിൻവലിച്ച് ജോയിസ് ജോർജ്

ഇടുക്കി :രാഹുൽ ഗാന്ധിക്ക് എതിരായ അശ്ളീല പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞ് മുൻ എം പി ജോയിസ് ജോർജ് .പരാമർശം അനുചിതമാണെന്നും പിൻവലിച്ച് മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു .പരാമര്ശനത്തിനു എതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു .ഇടുക്കി ഇരട്ടയാറിൽ വച്ചായിരുന്നു വിവാദ പരാമർശം .രാഹുൽ ഗാന്ധി വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെതിരെയാണ് ജോയിസ് രംഗത്ത് വന്നത് .സംഭവത്തിൽ പരാമർശം ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com