കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി

ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാൻ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
കോവിഡ്  വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ  വേണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നര ലക്ഷത്തിന് മുകളിലാണ് കോവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യ 4000 കടക്കുന്ന അവസ്ഥയുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാൻ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ട സഹായം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വേണ്ട വിധം പ്രവർത്തിക്കാത്തത് മൂലം നിരവധി പേരാണ് മരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com