കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ്

താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com