കള്ളവോട്ട് തടയാൻ അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി

അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി .സംശയമുള്ളവരെ കടത്തി വിടില്ല .
കള്ളവോട്ട് തടയാൻ അതിർത്തികളിൽ  സുരക്ഷാ ശക്തമാക്കി

തൊടുപുഴ :കള്ളവോട്ട് തടയാൻ അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി .ഇടുക്കി ജില്ലയിലെ അതിർത്തികളിലെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചു .അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി .സംശയമുള്ളവരെ കടത്തി വിടില്ല .

ഒന്നിലേറെ തവണ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ ഒരു വോട്ട് മാത്രം ചെയുന്നത് ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് .ഇതിനായി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട് .കേരള പോലീസിന്റെ 59 ,292 ഉദ്യോഗസഥർക്ക് ഒപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളിൽ നിന്നും പോലീസും സംസ്ഥാനത്ത് എത്തിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com